CHILDRENS CORNER


പ്രകൃതി
പുലരിയില്‍ വിരിയും സൂര്യന്‍
വന്നെത്തീ ചെറുകര്‍ഷകര്‍ പാടങ്ങളില്‍
മണ്ണിന്‍ ഗന്ധം പരന്നു ഗ്രാമങ്ങളില്‍
കതിരുകള്‍ വിരിഞ്ഞു മെതിഞ്ഞു കര്‍ഷകര്‍

കൂ കൂ കുയിലമ്മ പാറിനടന്നു വാനങ്ങളില്‍
കതിരുകള്‍ തേടി പറന്നകന്നു തത്തമ്മപ്പെണ്ണ്
കളകളമൊഴുകും അരുവികള്‍
കലപില താളം വെക്കുന്നു.

കാറ്റത്താടും മരങ്ങള്‍
കൂട്ടില്‍ കൂടും കിളികള്‍
ഇന്നു കാണും ഗ്രാമമില്‍
ഈ കാര്യങ്ങള്‍.
                                             ആയിശ കെ 9A


No comments:

Post a Comment